02 December, 2025 10:33:48 AM


പനമരത്ത് കാട്ടാന ആക്രമണം; യുവാവിന് പരിക്ക്



മാനന്തവാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് പനമരത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നെടുംകുന്നിൽ സത്യജ്യോതിക്കാണ് പരിക്കേറ്റത്. യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡിസംബർ 2 ന് രാവിലെ അച്ഛന്റെ കൂടെ ഒരു പരീക്ഷ എഴുതാൻ പോകുന്ന സമയത്ത് ആളാണ് സത്യജ്യോതിയെ കാട്ടാന ആക്രമിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291