16 January, 2026 04:15:37 PM


വടക്കഞ്ചേരി കുന്നംപളളി വീട്ടിൽ ശിവദാസൻ അന്തരിച്ചു



കാവശ്ശേരി : വടക്കഞ്ചേരി കുന്നംപളളി വീട്ടിൽ ശിവദാസൻ (കൂട്ടൻ - 72) അന്തരിച്ചു. ഭാര്യ: മഞ്ഞപ്ര നീലാഞ്ചേരി വീട്ടിൽ നളിനി, മകൾ : സുവർണ, മരുമകൻ : ഉമേഷ് കുമാർ (കണ്ണൻ - KSEB പാടൂർ), സഹോദരങ്ങൾ : ശശി, അശോകൻ, വിജയൻ, ശ്രീകണ്ഠൻ, ശാന്തകുമാരി, ഇന്ദിര, ഗീതാ വി പിള്ള. സംസ്കാരം നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921