13 December, 2025 10:08:23 AM


രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു



അടൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാന് പരാജയം. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് ഫെനി നൈനാൻ മത്സരിച്ചത്. വാർഡ് ബി.ജെ.പി നിലനിർത്തുകയായിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഈ സീറ്റിൽ വിജയിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910