05 August, 2025 06:58:28 PM


അസാപ്പ് കേരളയിൽ വോക്ക് ഇൻ ഇന്റർവ്യൂ



കോട്ടയം: അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ പത്തനംതിട്ടയിലെ വാഹന ഡീലർമാരായ ഐശ്വര്യ ടി.വി.എസ്സിലേയ്ക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരത്തിന് ഫോൺ: 9495999688, 9496085912.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930