03 March, 2026 04:32:45 PM


മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളില്‍ പ്രവേശനം



കോട്ടയം: ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന മോണ്ടിസ്സോറി(രണ്ടുവര്‍ഷം), പ്രീ-പ്രൈമറി(ഒരുവര്‍ഷം), നഴ്‌സറി ടീച്ചര്‍(ആറുമാസം) ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യഥാക്രമം ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി. യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290