26 May, 2026 08:56:32 PM


പ്ലസ് ടു പരീക്ഷാഫലം: മിന്നും വിജയവുമായി മാന്നാനം കെ. ഇ. സ്‌കൂള്‍



കോട്ടയം: സംസ്ഥാന ഹയര്‍ സെക്കണ്ടറി ബോര്‍ഡ് പരീക്ഷയില്‍ മാന്നാനം കെ.ഇ. സ്‌കൂളില്‍ നിന്നും പരീക്ഷ എഴുതിയ 251 കുട്ടികളില്‍ 166 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്ഥമാക്കി. ബയോളജി സയന്‍സ് വിഭാഗത്തില്‍ എയ്ഞ്ചല്‍ മേരി ജോസ് 99.92% മാര്‍ക്ക് (1200 ല്‍ 1199) നേടിയപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ 99.83% മാര്‍ക്ക് (1200 ല്‍ 1198)  നേടി സോണല്‍ സാം സ്‌കൂളില്‍ ഒന്നാമതെത്തി. ജെംസണ്‍ പി സാം 99.5% മാര്‍ക്കു (1200 ല്‍ 1194)  നേടി കൊമേഴ്‌സ് വിഭാഗത്തില്‍ സ്‌കൂളില്‍ ഒന്നാമതെത്തി.


ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കന്‍മാരേയും അനുമോദിക്കുന്നതോടൊപ്പം അവരുടെ ഉപരിപഠനത്തിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതായി പ്രിന്‍സിപ്പാള്‍ റവ. ഡോ. കുര്യന്‍ ചാലങ്ങാടി സി.എം.ഐ. അറിയിച്ചു.


ഉന്നതവിജയം നേടിയ കുട്ടികളുടെ ലിസ്റ്റ്


1.എയ്ഞ്ചല്‍ മേരി ജോസ്
2.അരുന്ധതി എ
3.ആസിയ എസ്
4.സോണല്‍ സാം
5.അമ്രിന്‍ ഫാത്തിമ
6.ദേവ നന്ദ എ
7.ജിയ സൂസന്‍ ജോര്‍ജ്ജ്
8.കൃഷ്ണ ജെ ആര്‍
9.ലാറീന്‍ മുഹമ്മദ്
10.നന്ദന ബി നായര്‍
11.ദേവനന്ദന്‍ മേനോന്‍
12.ജേക്കബ് സോബി മടത്തില്‍ 
13.നിരഞ്ജന്‍ ജെ പിള്ള
14.ടോമിന്‍ സക്കറിയ
15.സിറില്‍ മാത്യു രാജേഷ്
16.അച്യുത് ഭാസ്‌കര്‍ സി കെ
17.അനന്തജിത്ത് എസ്
18.തോമസ് കുര്യന്‍
19.ദിയ കൃഷ്ണ കെ
20.ആല്‍ഫ്രഡ് ജെന്‍സണ്‍
21.ഗൗതം വി ടി
22.ഗൗരി ശങ്കര്‍ വി
23.ഋധിക് ദേവ് ഷാജി
24.ശ്രീശങ്കര്‍ ജെ എസ്
25.മരിയ പോള്‍
26.നീരജ് ബി
27.അനഘ എസ്
28.കല്യാണി രാജേഷ്
29.നിരഞ്ജന സൗമ്യ അഭിലാഷ്
30.ആരോണ്‍ തോമസ് ജേക്കബ്
31.ജെംസണ്‍ പി സാം
32.ആന്‍ മരിയ ദേവസി
33.റോഷന്‍ രാജു
34.ആലിയ പര്‍വീണ്‍ ടി ബി
35.ഒമര്‍ ഖൈസ് എ
36.അശ്വിന്‍ ദിനേശ്
37.ജെഫ് ജെയിംസ് തോമസ്
38.ജോഹാന്‍ ജോയ് പടമാടന്‍
39.നന്ദന്‍ എസ് നായര്‍
40.യധുനന്ദന്‍ ഡി
41.ഫായിദ ഷിറിന്‍
42.മിധുന നാരായണന്‍
43.അധ്വിക് ജഗന്‍
44.വിഘ്‌നേഷ് ശ്രീനിവാസ്
45.ലിയനാര്‍ഡ് റോഷന്‍
46.ഹസീബ് മുഹമ്മദ് എച്ച്
47.നമിത ശ്രീകുമാര്‍
48.സോണാലി അന്ന ജോര്‍ജ്ജ്
49.മുരളീകൃഷ്ണ അശോക്
50.ലക്ഷ്മി നന്ദന എസ്
51.നിധി പ്രഭു
52.കാശിനാഥ് കെ
53.ഫിലിപ്പ് ബെയ്‌സില്‍ വര്‍ഗീസ്
54.ധ്വനി അജിത്
55.ഐറിന്‍ ജോഷി
56.റയാന്‍ റോബിന്‍ ചിറയില്‍
57.ഇല്‍ഫാ എം സി സി
58.ധന്‍വിന്‍ ശ്രീ മാധവ് 
59.മാധവ് സുരേഷ് 
60.അദിതി എ എസ്
61.ജാനകി ജി.ആര്‍ 
62.ജോയല്‍ മാത്യു
63.വിനായക് എ ഡി
64.ആമി റോസ് മറ്റം
65.തേജസ് എ എസ്
66.അരുന്ധതി കൃഷ്ണ വി ആര്‍
67.നേഹ തോമസ് 
68.നൂഹ മുജീബ്
69.അക്ഷയ ആനന്ദ്
70.അജയ് ഷനിഷ് ആന്റണി
71.ജാന്‍വി എം
72.റയ എസ് ബാബു
73.ഗൗരി എസ് നായര്‍
74.നവനിത ജെ
75.അരുന്ധതി എ എസ്
76.ശ്രീദത്ത് രാഘവ്
77.എസ് അചിന്ദ്ര്യ കൃഷ്ണ
78.അക്ഷിത് കെ ആര്‍
79.ഹേം ശങ്കര്‍ ബി എസ്
80.മന്‍ഹ അനീസ് ഷൈന
81.നവിത ബി
82.ശ്രീറാം കണ്ണന്‍
83.ജിയോ സണ്ണി
84.ദിയാ ബി പ്രഭാകര്‍
85.ഫാത്തിമ സി എഫ്
86.പ്രാര്‍ത്ഥന സുജിത്ത്
87.റിയ അന്ന റോയ്
88.അനന്ത് നാഗ് എം എസ്
89.ഹൃഷികേശ് ആര്‍ മഹേഷ്
90.അക്ഷയ് കൃഷ്ണ ആര്‍
91.ഗംഗ വിജയന്‍ നായര്‍
92.ആരോണ്‍ അഗസ്റ്റിന്‍ ആലഞ്ചേരി
93.ശ്രാവണ്‍ സാബു
94.അല്‍ഫോന്‍സ ആനി വര്‍ഗീസ് 
95.ജോര്‍ജ്ജ് മാത്യു
96.അന്ന ടോം 
97.ജാസിം അമീര്‍ തെരുവത്ത്
98.മൃദുല്‍ മാത്യു ജോസഫ് 
99.ജോയല്‍ ജേക്കബ് ജോണ്‍
100.ഗസല ഷാസ്‌നീന്‍
101.അനസൂയ എ എസ്
102.കൈലാസ് ഐ എസ്
103.ദേവവ്രത് കെ ബിനിരാജ്
104.നിവേദ്യ എസ് ഷിബു
105.പ്രിയങ്ക ആര്‍ നായര്‍
106.അനന്യ എസ് പൈ
107.അലീന നസ്രീന്‍ എ
108.ജാന്‍ എബ്രഹാം
109.റിതിക അനില്‍
110.അജ്‌നാസ് മുഹമ്മദ് ബി
111.അലക്‌സ് ബിന്റോ
112.ഫെല്ല ഷൈജല്‍ എം പി
113.ഐറിന്‍ ഹിപ്‌സണ്‍
114.നൗറീന്‍ പി
115.പ്രാര്‍ത്ഥന വിവേക്
116.ജോഷ്വാ എസ് ചുണ്ടാട്ട്
117.മാത്യൂസ് മജോ
118.അപര്‍ണ സന്തോഷ് കുമാര്‍
119.ക്രിസ്റ്റഫര്‍ ജെയ്‌സ്
120.അദിന്‍ അഹമ്മദ് യു കെ
121.ഇവാഞ്ചലിന്‍ വല്‍സ എബ്രഹാം
122.അഭിജിത്ത് ശ്രീനിവാസന്‍ നമ്പ്യാര്‍
123.എബന്‍ മാത്യു റോയ്
124.ആദിത്യ പിള്ള
125.ക്രിസ്റ്റിന്‍ ജോയല്‍ ഷെറി
126.ഇയാന്‍ എബ്രഹാം
127.മരിയ പ്രമോദ്
128.ടോം മാത്യു
129.ഫിസ ഷൈജു
130.ടെസ്സ റെജി
131.ഐശ്വര്യ എച്ച്
132.ഗൗരി രാകേഷ്
133.ജിയ ബിഫി
134.ശ്രീധര്‍ സുരേഷ് പിള്ള
135.അനീന അന്ന ദാമിച്ചന്‍
136.സോളമന്‍ കോലടി
137.റൈസ മരിയ ജോഷി
138.റോസ്മിന്‍ നിക്ലാവോസ്
139.ദക്ഷ് ഗീത് പി
140.മീര നായര്‍
141.നിള ആര്‍ ചന്ദ്ര
142.വൈഭവ് ഡി ഷാജി
143.ആര്യ വി മധു
144.ക്രിസ്റ്റീന ജോയ്‌സ്
145.ഇഷിത വിനോദ്
146.ലിയാന ടോണി
147.ഗൗരിപ്രിയ രാജേഷ് ഉണ്ണി
148.ഗൗരി വി ബി
149.ആന്‍ മാര്‍ട്ടിന്‍
150.അഗ്‌നി സ്‌റ്റൈല്‍
151.ദേവനാരായണ്‍ എ
152.ഫര്‍ഹാന്‍ എന്‍
153.ശ്രീഹരി നാഥ് എസ്
154.സാരംഗ് എം
155.നവനീത് ബി പിള്ള
156.അമാന റൈഹാന്‍ എ
157.സഞ്ചിത വിനോദ് നായര്‍
158.ഇഷാന്‍ ദയാന്‍
159.നൈറ ഷാദന്‍
160.ബി എസ് ഭരത്കൃഷ്ണ
161.ആദര്‍ശ് സതീഷ്
162.നവീന്‍ എല്‍ദോ
163.നവോമി ജസ്റ്റിന്‍
164.നവനീത് എസ് കൃഷ്ണ
165.ഗൗതം ഘോഷ് എസ് 
166.ആദര്‍ശ് അനില്‍ പിള്ള





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953