31 August, 2025 07:24:41 PM


മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാന്‍ പ്രജോഷ് കുമാര്‍ അന്തരിച്ചു



കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. നിലവില്‍ വയനാട് ബ്യൂറോയിലെ ക്യാമറാമാനായിരുന്നു. കോഴിക്കോട്, മലപ്പുറം ബ്യൂറോകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K