28 August, 2025 12:58:56 PM


തലശ്ശേരി പാറപറമ്പത്ത് മാധവി അന്തരിച്ചു



തലശ്ശേരി: പാറപറമ്പത്ത് മാധവി(82) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ബാലൻ നായർ. മക്കൾ ശശിന്ദ്രൻ, സുരേന്ദ്രൻ, ത്രിജേന്ദ്രൻ, സുനിത, സുമംഗലി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910